Book Name in English : Leena
ജീവിതം കരുപിടിപ്പിക്കാനായി നെട്ടോട്ടമോടുമ്പോഴും എത്തിച്ചേരുന്ന ഓരോ വഴിയിലും വഴിയറിയാതെ കല്ലില്‍ തട്ടിവീഴുന്ന ഒരു പാവം പെണ്‍കുട്ടി ജിവിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രം നെടുവീര്‍പ്പിട്ട് എന്തുചെയ്യണമെന്നറിയാതെ ജീവിതം തീര്‍ന്നുവെന്ന് കരുതി ശങ്കിച്ച് നില്‍ക്കുമ്പോള്‍ കൈപിടിച്ചു കയറ്റാനൊരാള്‍.Write a review on this book!. Write Your Review about ലീന Other InformationThis book has been viewed by users 1014 times