Book Name in English : Left Right Left
പറയാനുള്ളത് കൊടിയുടെയോ ചുവരെഴുത്തിന്റെയോ നിറം നോക്കാതെ കണ്ണടയ്ക്കാതെ ചെവി പൊത്താതെ കാണുകയും കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയുടെ തിരക്കഥ. കേരളജനതയുടെ ജയപരാജയങ്ങളുടെ ചരിത്ര പശ്ചാത്തലത്തില്‍ മനുഷ്യന്റെ അസ്തിത്വത്തെ നിഷ്പക്ഷതയുടെ നോക്കുകണ്ണാടിയിലൂടെ വിശകലനം ചെയ്യുകയാണിവിടെ. മുരളി ഗോപിയുടെ തിരക്കഥാപുസ്തകം.
Write a review on this book!. Write Your Review about ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് Other InformationThis book has been viewed by users 1405 times