Book Name in English : Level Cross
ഒരു നല്ല ചലച്ചിത്രകാരൻ്റെ ലക്ഷണമാണ് വേറിട്ടു ചിന്തിക്കുക എന്നത്. വർഷങ്ങളായി എൻ്റെ കൂടെയുള്ളൊരാൾ പുതുമയോടെ, ആഴമുള്ള കഥാപാത്രങ്ങളിലൂടെ ഒരു കഥ പറയുമ്പോൾ സന്തോഷവും അതിലേറെ അഭിമാനവുമുണ്ട്. ഉൾക്കൊണ്ട പോലെ അതിമനോഹരമായിത്തന്നെ അർഫാസ് അത് എഴുതുകയും വെള്ളിത്തിരയിൽ ഗംഭീരമായി അവതരിപ്പിക്കുകയും ചെയ്‌തു. വായനക്കാർക്ക് ഒരു മികച്ച വായനാനുഭവമായിരിക്കും ഈ തിരക്കഥയെന്നുറപ്പുണ്ട്. പാടവം കൊണ്ടും അർപ്പണമനോഭാവം കൊണ്ടും ആദ്യ സിനിമയാൽത്തന്നെ വ്യക്തിമുദ്ര പതിപ്പിച്ച അർഫാസിന് ഒരുപാട് നല്ല സിനിമകൾക്കായുള്ള ആശംസകളും പ്രാർത്ഥനകളും.
--ജീത്തു ജോസഫ്Write a review on this book!. Write Your Review about ലെവൽ ക്രോസ് Other InformationThis book has been viewed by users 8 times