Image of Book ലയണൽ മെസ്സിയുടെ ചില ജനിതക പ്രശ്‌നങ്ങൾ
  • Thumbnail image of Book ലയണൽ മെസ്സിയുടെ ചില ജനിതക പ്രശ്‌നങ്ങൾ
  • back image of ലയണൽ മെസ്സിയുടെ ചില ജനിതക പ്രശ്‌നങ്ങൾ

ലയണൽ മെസ്സിയുടെ ചില ജനിതക പ്രശ്‌നങ്ങൾ

ISBN : 9789390865376
Language :Malayalam
Edition : 2021
Page(s) : 132
Condition : New
2 out of 5 rating, based on 3 review(s)

Book Name in English : Lionel Messiyude Chila Janithaka Prasnangal

ദാർശനികമായ ഉള്ളടക്കം കൊണ്ടും ജീവിതവ്യാഖ്യാനംകൊണ്ടും മലയാള കഥയിലെ ആധുനികഭാവുകത്വത്തോടു ചാഞ്ഞുനിൽക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു ഈ കഥകൾ. എന്നാൽ ആധുനികതയിൽനിന്ന് ബഹുദൂരം മുന്നേറിയ ആഖ്യാനരീതികൾകൊണ്ട് ആ ഭാവുകത്വത്ത ചെറുത്തുനിൽക്കാനും കഥാകൃത്തിന് സാധിക്കുന്നു. മേതിൽ രാധാകൃഷ്ണനിൽനിന്ന് ആരംഭിക്കുന്ന ആഖ്യാനപാരമ്പര്യത്ത പിൻപറ്റുന്നുണ്ട് ഈ കഥകൾ. എന്നാൽ അപ്പോഴും വ്യത്യസ്തമായ ജീവിതബോധംകൊണ്ടും രചനാതന്ത്രംകൊണ്ടും ആ പാരമ്പര്യത്തെയും മറികടന്നുപോകാൻ ഈ കഥകൾ ശമിക്കുന്നുണ്ട്. അങ്ങനെ ആധുനികാനന്തരകഥയുടെ ഒരു വ്യത്യസ്ത മുഖമാവാൻ ഈ കഥകൾ കെല്പ്പു നേടുകയും ചെയ്യുന്നു.
– ഡോ. വത്സലൻ വാതുശ്ശേരി

പുകവലിക്കുമ്പോൾ ചിന്തിക്കുന്നത്, പാവ, ഫോർമി​സൈഡി, സ്വപ്നങ്ങൾ അടയാളങ്ങൾ, ഭൂതപലായനം, ലയണൽ മെസ്സിയുടെ ചില ജനിതകപ്രശ്നങ്ങൾ… തുടങ്ങി പതിനൊന്നു കഥകൾ.
Write a review on this book!.
Write Your Review about ലയണൽ മെസ്സിയുടെ ചില ജനിതക പ്രശ്‌നങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 984 times