Book Name in English : Lock Down
ഈ നോവലിന്റെ അത്ഭുതകരമായ പരായണക്ഷമതയെപ്പറ്റി പറയാതിരിക്കാനാവില്ല. വായനക്കാരനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി മുന്നേറുന്ന ഹംസ പെന്മളയുടെ വൈദഗ്ധ്യം എന്നെ ഓട്ടേറെ അമ്പരപ്പിക്കുന്നു.Write a review on this book!. Write Your Review about ലോക് ഡൗണ്‍ Other InformationThis book has been viewed by users 844 times