Book Name in English : Lokacharithram-3-Minittil
ഏറ്റവും പ്രായംകുറഞ്ഞ ചരിത്രകാരനായ സാക് സംഗീത് രചിച്ച പുസ്തകം. ലോകചരിത്രം കേവലം മൂന്നു ലഘു വിവരണങ്ങളിലൂടെ ലളിതവും ആസ്വാദ്യവുമാക്കി മാറ്റിയിരിക്കുന്നു. പ്രാചീന സംസ്‌കാരങ്ങളും സംഭവങ്ങളും ആധുനിക കാലഘട്ടങ്ങളും സംഭവങ്ങളും യോദ്ധാക്കള്‍, സേനാധിപന്മാര്‍, രാജവംശങ്ങള്‍, ഭരണാധികാരികള്‍ വിപ്ലവങ്ങളും യുദ്ധങ്ങളും സമാധാനസ്ഥാപകരും യുദ്ധക്കൊതിയന്മാരും ദാര്‍ശനികരും
ചിന്തകന്മാരും സാമ്പത്തികവിദഗ്ദ്ധരും സമൂഹശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരും ഓരോ ചരിത്ര വിഷയവും മൂന്നു മിനിറ്റിനുള്ളില്‍
അടുത്തറിയാന്‍ സാധിക്കുന്നവിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
ലോകചരിത്രം ചുരുങ്ങിയ വാക്കുകളില്‍ അനായാസം മനസ്സിലാക്കാന്‍ സഹായിക്കുന്ന പുസ്തകം Write a review on this book!. Write Your Review about ലോകചരിത്രം 3 മിനിറ്റിൽ Other InformationThis book has been viewed by users 632 times