Book Name in English : Long Jumb
ഒരു കുട്ടിയുടെ ഭാവിയെ കുടുംബവും സമൂഹ വും എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്ന് വളരെ ലളിതമായി പറഞ്ഞുതരുന്ന രചന. കുട്ടി കൾക്കിഷ്ടപ്പെടുന്ന പ്രചോദനപരമായ ഒട്ടനവധി കഥാസന്ദർഭങ്ങൾ ലോംഗ് ജമ്പ് എന്ന കായിക യിനത്തെ ആസ്‌പദമാക്കിയുള്ള ഈ നോവലി ലുണ്ട്. ഈ പുസ്‌തകം കുട്ടികൾക്കെന്നും ഒരു കുട്ടായിരിക്കും.Write a review on this book!. Write Your Review about ലോംഗ് ജമ്പ് Other InformationThis book has been viewed by users 55 times