Book Name in English : Love 24X7
നവാഗത സംവിധായികക്കുള്ള 2015-ലെ കേരള സംസ്ഥാന ചലചിത്ര അക്കാദമി അവാര്‍ഡ് ലഭിച്ച സിനിമ
പ്രേക്ഷകരുടെ ഒട്ടും മുഷിപ്പിക്കാതെ എന്നാല്‍, മനുഷ്യ ജീവിതത്തിന്റെ ആഴകാഴ്ചകള്‍ സമ്മാനിച്ച 2015-ലെ മികച്ച സിനിമകളിലൊന്നാണ് ലവ് 24X7. പ്രണയത്തിന്റെ രണ്ട് തലമുറകള്‍ കടന്നുപോകുന്ന ഈ സിനിമയില്‍ രണ്ട് കാലഘട്ടവും പ്രൊഫഷന്റെ വൈവിധ്യവും കടന്നുവരുന്നു. ടെലിവിഷന്‍ ചാനലിന്റെ ഉള്ളുകളില്‍ സരസ്സമായി പറഞ്ഞുപോകുന്ന സിനിമ എന്ന പ്രേത്യേകതയും ലവ് 24X7 നുണ്ട്.
2015-ലെ നവഗാത സംവിധായികക്കുള്ള കേരള സംസ്ഥാന ചലചിത്ര അക്കാദമി അവാര്‍ഡ്, രാമുകാര്യാട്ട് പുരസ്കാരം ഇവ നേടിയ സിനിമയുടെ തിരക്കഥാരൂപം.Write a review on this book!. Write Your Review about ലവ് 24X7 Other InformationThis book has been viewed by users 3719 times