Book Name in English : Love Jihad
ശ്രീ എം.ടി വാസുദേവന്‍ നായരും ,ശ്രീ ശശിതരൂരും അഭിനന്ദിച്ച എഴുത്തുകാരന്റെ ഹൃദയത്തെ മുറിപ്പെടുത്തുന്ന ഉറക്കം നഷ്ടപ്പെടുത്തിയേക്കാവുന്ന നോവല്‍.
ഡല്‍ഹിയില്‍ നടന്ന ത്രീവ്രവാദ സ്ഫോടനത്തിന്റെ രഹസ്യങ്ങളറിയാവുന്ന എന്‍.ഐ.എ അന്വേഷിക്കുന്ന ഒരു അഞ്ജാത പെണ്‍കുട്ടിയെ മീഡിയ നൈല്‍ ചാനലിന് വേണ്ടി അന്വേഷിക്കുന്ന അശ്വതി നായര്‍ എന്ന ജോര്‍ണലിസ്റ്റ് ഒരു വാര്‍ത്ത പുറത്ത് വിടുന്നു. ആ പെണ്‍കുട്ടിയെകുറിച്ച് എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.reviewed by Anonymous
Date Added: Saturday 29 Oct 2016
Please correct spelling jihadNot gihad It's jihad
Rating: [0 of 5 Stars!]
Write Your Review about ലവ് ജിഹാദ് Other InformationThis book has been viewed by users 1755 times