Book Name in English : M C Joseph Enna Apoorva Manushyan
യുക്തിബോധജന്യമായ യുക്തിവാദം ശാസ്ത്രീയമായി കേരള സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരായുസ്സു മുഴുവന്‍ പ്രയത്നിച്ച എം.സി.ജോസഫിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ആധികാരികമായി അവതരിപ്പിക്കുന്ന ജീവചരിത്രം.Write a review on this book!. Write Your Review about എം സി ജോസഫ് എന്ന അപൂര്‍വ്വ മനുഷ്യന്‍ Other InformationThis book has been viewed by users 1211 times