Image of Book ആമേന്‍
  • Thumbnail image of Book ആമേന്‍
  • back image of ആമേന്‍

ആമേന്‍

ISBN : 9788122611922
Language :Malayalam
Edition : 2013
Page(s) : 160
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 130.00
Rs 117.00

Book Name in English : Amen

സിനിമയില്‍ എപ്പിൿ മാനങ്ങളുള്ള ആഖ്യാനത്തിന്പുതിയ മാതൃക നിര്‍മ്മിച്ച സിനിമയുടെ തിരക്കഥ. സ്നേഹവും,പ്രണയവും വൈരവും ഒരു കാളപ്പോരിന്റെ സമര ചാരുതയോടെ നിറഞ്ഞ ദൃശ്യഭംഗിയുടെ അക്ഷര സാക്ഷ്യം.രണ്ടു ബ‌ന്‍ഡുസംഘങ്ങളുടെ മത്സരങ്ങളിലൂടെ യഥാര്‍ത്ഥ കലാകാരന്മാരുടെയും കലയുടെയും അതിജീവന കഥ.ദൈവികമായ മാനങ്ങളോടെ പറയുകയാണിവിടെ. സമീപകാലത്ത് പ്രേക്ഷകര്‍ കൊണ്ടാടിയ സിനിമയുടെ മനോഹര തിരക്കഥ.
Write a review on this book!.
Write Your Review about ആമേന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3384 times

Customers who bought this book also purchased