Image of Book എം പി വീരേന്ദ്രകുമാറിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍
  • Thumbnail image of Book എം പി വീരേന്ദ്രകുമാറിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍

എം പി വീരേന്ദ്രകുമാറിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍

ISBN : 9789388485500
Language :Malayalam
Edition : 2019
Page(s) : 200
Condition : New
3 out of 5 rating, based on 2 review(s)

Book Name in English : M P Veerendrakumarinte Thiranjedutha Lekhanangal

വർഗ്ഗീയതയും തീവ്രാവാദവും ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാകുമ്പോൾ മതേതരജനാധിപത്യ മൂല്യങ്ങളുയർത്തിപിടിച്ചുകൊണ്ട് അവയ്‌ക്കെതിരേ പ്രതിരോധം തീർക്കുകയെന്നത് ഏതൊരു ജനാധിപത്യവാദിയുടേയും കടമയാണ്. വർഗ്ഗീയ ഫാസിസ്റ്റുകളും ബഹുരാഷ്ട്രകമ്പനികളും ചേർന്നു നടത്തുന്ന കുത്സിത നീക്കങ്ങളെ രാഷ്ട്രീയ ജാഗ്രതയോടെ പ്രതിരോധിക്കുവാൻ ഏതൊരാളെയും പ്രാപ്തമാക്കുന്ന കൃതി.
Write a review on this book!.
Write Your Review about എം പി വീരേന്ദ്രകുമാറിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2094 times

Customers who bought this book also purchased