Book Name in English : M Rajeev Kumarinte Kathakal part 1
1973 മുതൽ 2014 വരെ എം. രാജീവ് കുമാർ എഴുതിയ കഥകളിൽ നിന്ന് തിരഞ്ഞെടുത്ത കഥകളാണ് ഇതിൻ്റെ ഉള്ളടക്കം. ഭാവനയും യാഥാർത്ഥ്യവും ഇഴകോർക്കുന്ന ഈ കഥകൾ ശില്പ ചാരുതയാർന്നവയാണ്. ഓരോ കഥകളും ഓരോ പരീക്ഷണങ്ങൾ കൂടിയാണ്. ജീവിതത്തിന്റെ ആഴങ്ങൾ തേടിയുള്ള യാത്രയിൽ പ്രതീകങ്ങൾക്കും ബിംബങ്ങൾക്കും അനുകര സാധാരണമായ വിതാന സൗഭഗമാണ് ഈ കഥാകൃത്ത് ഒരുക്കിയിരിക്കുന്നത്. ഭാഷയിലും ആഖ്യാനത്തിനും വ്യതിരിക്തത പുലർത്തുന്ന കഥകൾക്ക് പല തലങ്ങളുമുണ്ട്. കഥ വായനയുടെ ഉപരിപ്ലവമായ തലങ്ങളിൽ സഞ്ചരിക്കുന്നവയല്ല ഈ രചനകൾ. ജന്തുക്കളും പക്ഷിമൃഗാദികളും മനുഷ്യർക്കൊപ്പം ഇടകലർന്നുവരുന്ന കഥകളാണിവ.Write a review on this book!. Write Your Review about എം രാജീവ് കുമാറിന്റെ കഥകൾ ഭാഗം 1 Other InformationThis book has been viewed by users 4 times