Book Name in English : M Rajeev Kumarinte Kathakal Part 2
ജീവിതത്തിന്റെ ഊഷ്മാവ് കാത്തുസൂക്ഷിക്കുന്ന കഥകൾ. എം. രാജീവ് കുമാറിന്റെ കഥയെഴു ത്തിന്റെ ഉത്തരാർദ്ധമാണിത്. 2015 മുതൽ എഴുതിയ കഥകൾ. അനാവശ്യഭാരങ്ങളില്ലാതെ തെന്നിനീങ്ങുന്ന ഭാഷയിൽ ജീവിതത്തിന്റെ സങ്കീർണ്ണതകളെ നിർദ്ധാരണം ചെയ്യുന്ന കഥകൾ. ഇതിലൂടെ കാലവും ചരിത്രത്തിൻ്റെ അടരുകളും കീഴ്മേൽ മറിയുന്നത് കാണാം. പുനസൃഷ്ടിക്കപ്പെടുന്ന കഥകൾ ഭാവനയുടെ സമാന്തര ചരിത്രം രചിക്കുന്നവയാണ്.
മനുഷ്യനെ തൊടുന്ന 57 കഥകൾ.Write a review on this book!. Write Your Review about എം രാജീവ് കുമാറിന്റെ കഥകൾ ഭാഗം 2 Other InformationThis book has been viewed by users 7 times