Image of Book എം ടി ജാലകങ്ങളും കവാടങ്ങളും
  • Thumbnail image of Book എം ടി ജാലകങ്ങളും കവാടങ്ങളും
  • back image of എം ടി ജാലകങ്ങളും കവാടങ്ങളും

എം ടി ജാലകങ്ങളും കവാടങ്ങളും

Publisher :Kairali Books
ISBN : 9789386822291
Language :Malayalam
Page(s) : 140
Condition : New
2 out of 5 rating, based on 35 review(s)

Book Name in English : M T Jalakangalum Kavadangalum


അനുഗ്രഹീത രചനാമന്ത്രികതകൊണ്ട് മലയാള സര്‍ഗ്ഗ സാമ്രാജ്യത്തില്‍ ശുഭരാശി കുറിച്ച എം ടി എന്ന സാഹിത്യ നായകന്റെ ഭാവഗംഭീരവും ആദര്‍ശസ്ഥൈര്യവും ഒത്തുനില്‍ക്കുന്ന ഭാഷാസഞ്ചാരമാണ് ഈ പ്രഭാഷണങ്ങള്‍ മുഴുവനും . പോയ് മറഞ്ഞ് സ്മൃതികളെ പുനരാവിഷ്കരിക്കുന്ന മൃദുശൈലിയില്‍ . സുദൃഢസത്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന കര്‍ക്കശസ്വരത്തില്‍ , ചരിത്രവും കാലവും കൊയ്തെടുത്ത ആശയ സംഹിതകളെ സുതാര്യ ഭാഷയില്‍ ശ്രോതാക്കളുടെ ഹൃദയത്തോടു കൂട്ടിമുട്ടിക്കുന്ന ഭാവമൂര്‍ച്ചയോടെ , അസുലഭചാരുതയോടെ ഈ പ്രഭാഷണങ്ങള്‍ ഓരോന്നും ഓരോ അനുഭവലോകം വായനകാര്‍ക്കു സമ്മാനിക്കുന്നു .
Write a review on this book!.
Write Your Review about എം ടി ജാലകങ്ങളും കവാടങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2028 times

Customers who bought this book also purchased