Book Name in English : M T Oru Punarvaayana
എം ടി വാസുദേവന്‍ നായരുടെ കൃതികളെയും സിനിമകളെയും പൊളിച്ചെഴുതുകയാണ് ഈ ഗ്രന്ഥം
എം ടി എഴുതിയത് കള്ളം,ജീനിയസ്സോ സാഡിസ്റ്റോ,നാലുകെട്ടിന്റെ ചരിത്ര പരമായ സ്ഥാനം.ആത്മാലാപനം,നാലുകെട്ട്-കാലം-അനുകരണത്തിന്റെ മഞുവീഴ്ച.പൈറസി സിനിമയില്‍ ,ഇവിടം ചരിത്രം മാപ്പുസാക്ഷിയാകുന്നു…….തുടങ്ങി 13 ലേഘങ്ങള്‍.പി എം ബിനുകുമാര്‍,രാജേഷ് എടച്ചേരി,ദീ ദീ ദാമോദരന്‍,ആര്‍ ഗോപാല കൃഷ്ണന്‍,കാരുതൊടി ഗീത,ശാരദകുട്ടി, ഡോ കെ വി തോമസ്,മമ്പുഴ കുമാരന്‍,ഡോ മുരളീകൃഷ്ണ,ടി സി രാധാകൃഷ്ണന്‍, പി എം ഷുക്കൂര്‍ എന്നിവര്‍ എഴുതുന്നു,
സെഡ് ലൈബ്രറി തിരുവനന്തപുരം
Write a review on this book!. Write Your Review about എം ടി ഒരു പുനര്‍ വായന Other InformationThis book has been viewed by users 1529 times