Book Name in English : M T Yude Cinimakal
എം.ടി. വാസുദേവന്‍നായരുടെ രചനകളെ അവലംബിച്ച് നിര്‍മിക്കപ്പെട്ട മുപ്പത്തിയേഴ് സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങള്‍. തിരക്കഥാ രചനയെക്കുറിച്ച് എം.ടി.വാസുദേവന്‍നായരുമായി ദീര്‍ഘ സംഭാഷണം. ആസ്വാദകര്‍ക്കും ചലച്ചിത്രവിദ്യാര്‍ഥികള്‍ക്കും ഒരുപോലെ സഹായകരമായ കൃതി.Write a review on this book!. Write Your Review about എം ടി യുടെ സിനിമകള്‍ Other InformationThis book has been viewed by users 991 times