Book Name in English : Maalinya Samskaranam - Kharamaalinyangal Prashnangalum Parihaarangalum
ശുചിത്വപൂര്‍ണ്ണവും ആരോഗ്യപൂര്‍ണ്ണവുമായ ഒരു സമൂഹത്തെക്കുറിച്ചുളള ചിന്തകളടങ്ങുന്ന റഫറന്‍സ് ഗ്രന്ഥം. നഗര-ഗ്രാമങ്ങളെ ഖരമാലിന്യ വിമുക്തമാക്കുന്നതിനുളള ആധുനികവും ശാസ്‌ത്രീയവുമായ രീതികളെക്കുറിച്ച് ഈ പുസ്‌തകം പ്രതിപാദിക്കുന്നു. നമ്മുടെ പ്രാദേശിക ആസൂത്രകര്‍ക്കും പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്‍ക്കും പശ്ചാത്തലവിജ്ഞാനവും പ്രായോഗിക പരിജ്ഞാനവും നല്‌കുന്ന ഈ ഗ്രന്ഥം ആരോഗ്യ-പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും സാമാന്യജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്.
Write a review on this book!. Write Your Review about മാലിന്യസംസ്‌കരണം -ഖരമാലിന്യങ്ങള്‍ഃപ്രശ്‌നങ്ങളും പരിഹാരങ്ങളും Other InformationThis book has been viewed by users 1460 times