Book Name in English : Maanam Nokkippokunnu
“ഞാനെന്താ വലിയ കുട്ടിയായില്ലേ? ഇനിയെന്നും നമുക്ക് ഒന്നിച്ചു പറന്നുനടക്കാം, കേട്ടോ.”
ബലൂൺകുഞ്ഞ് അച്ഛനമ്മമാരോട് കുറെക്കൂടി ചേർന്നിരുന്നു. ബലൂണച്ഛന്റെയും ബലൂണമ്മയുടെയും സ്നേഹത്തണലിൽ വളർന്ന ബലൂൺകുഞ്ഞിന്റെ ആകാശയത്രയുടെ കഥWrite a review on this book!. Write Your Review about മാനം നോക്കിപ്പോകുന്നു Other InformationThis book has been viewed by users 83 times