Book Name in English : Madagaskkar
കടല്‍ യാത്രയെക്കുറിച്ചുള്ള സുന്ദരസ്വപ്നങ്ങളും മനസ്സിലേറ്റി റോബര്‍ട്ട് ഡ്രൂറി എന്ന പതിമൂന്നുകാരന്‍ ഇന്ത്യയിലേയ്ക്കുള്ള ഒരു കപ്പല്‍ യാത്ര തിരിച്ചു. കിനാവുകളിലെ അലയാഴിയും താന്‍ യാത്ര ചെയ്യുന്ന ഇന്ത്യന്‍ മഹാസമുദ്രവും തമ്മില്‍ യാതൊരു ബന്ധവുമില്ലന്ന് കപ്പലില്‍ കയറിയ നിമിഷം തന്നെ അവന്‍ തിരിച്ചറിഞ്ഞു.Write a review on this book!. Write Your Review about മഡഗാസ്കര്‍ Other InformationThis book has been viewed by users 1463 times