Image of Book മാധവിക്കുട്ടി പ്രണയകാലത്തിന്റെ ആല്‍ബം
  • Thumbnail image of Book മാധവിക്കുട്ടി പ്രണയകാലത്തിന്റെ ആല്‍ബം
  • back image of മാധവിക്കുട്ടി പ്രണയകാലത്തിന്റെ ആല്‍ബം

മാധവിക്കുട്ടി പ്രണയകാലത്തിന്റെ ആല്‍ബം

Language :Malayalam
Edition : 2014
Page(s) : 100
Condition : New
4 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Madhavikutti Pranayakaalathinte Album

എന്റെ ചുണ്ടുകള്‍ നിന്നെ ഓര്‍മിക്കുന്നു .
എന്റെ വിരല്‍ തുമ്പുകള്‍ നിന്നെ ഓര്‍മിക്കുന്നു
എന്റെ കണ്ണുകള്‍ നിന്നെ ഓര്‍മിക്കുന്നു .
നീയെന്നെ ചേര്‍ത്തു പിടിക്കു .
ഒരിക്കല്‍ക്കൂടി എന്നെ കെട്ടിപ്പിടിക്കു .
എന്റെ അധരങ്ങളിലെ വാക്കുകളെ ചുംബിച്ചുകൊല്ലു .
ഓര്‍മ്മകളെ കൊള്ളയടിക്കു ……….
മാധവിക്കുട്ടിയുടെ കൃതികളില്‍ നിന്ന് തെരെഞ്ഞെടുത്ത പ്രണയ വചനങ്ങളുടെ അപൂര്‍വ്വ സമാഹാരം
Write a review on this book!.
Write Your Review about മാധവിക്കുട്ടി പ്രണയകാലത്തിന്റെ ആല്‍ബം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1109 times

Customers who bought this book also purchased