Book Name in English : Madhuram Manassoram
ഗതകാല ജീവിതത്തിന്റെ തുടിപ്പുകളും ഗ്രാമത്തനിമയും നാഗരികമുന്നേറ്റങ്ങളും സൂക്ഷ്മമായി ആലേഖനം ചെയ്തിരിക്കുന്ന അനുഭവക്കുറിപ്പുകൾ.ഭൂതകാലക്കുളിരും ഗ്രാമീണജീവിതത്തിന്റെ അവസ്ഥാന്തരങ്ങളും ലളിതവും ഹൃദ്യവുമായ വാങ്മയത്തിലൂടെ വരച്ചിടുന്നു. ഓർമ്മകളുടെ പുസ്തകം.Write a review on this book!. Write Your Review about മധുരം മനസോരം Other InformationThis book has been viewed by users 3 times