Book Name in English : Mahaanaya Mannathu Padmanabhan
സമൂഹത്തിനായി സ്വയം ജീവിച്ച് സമർപ്പിച്ച കർമ്മയോഗി. ജീവിച്ച കാലത്ത് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ അവ സാന വാക്ക് വിദ്യയാണ്. സാമൂഹിക പ്രബുദ്ധതയുടെ അടിസ്ഥാ നമെന്ന് തിരിച്ചറിഞ്ഞ് എണ്ണമറ്റ വിദ്യാശാലകൾ അത്യദ്ധ്വാനം ചെയ്ത് പടുത്തുയർത്തിയ വിചക്ഷണൻ കേൾവിക്കാരെ ചിന്തിപ്പി ക്കുന്ന പ്രഭാഷകൻ സാമൂഹിക പുരോഗതിക്കായി മൗലികപ്രവർ ത്തനങ്ങൾ നടത്തിയ നവോത്ഥാന നായകൻ മാറ്റങ്ങൾക്കുള്ള ആശയപ്രചരണത്തിനായി തൂലിക ചലിപ്പിച്ച എഴുത്തുകാരൻ, ഉയർന്ന മൂല്യബോധമുള്ള സാമൂഹിക പ്രവർത്തകൻ, വക്കീൽ, അധ്യാപകൻ, സംഘാടകൻ അങ്ങനെ പ്രവർത്തനനിരതവും കർമ്മോത്സുകവുമായിരുന്നു മന്നത്തിൻ്റെ ജീവിതം. അതിനെ സംക്ഷേപിച്ച് അവതരിപ്പിച്ചിരിക്കുകയാണ് ഈ ചെറു ഗ്രന്ഥ ത്തിൽ.Write a review on this book!. Write Your Review about മഹാനായ മന്നത്തു പത്മനാഭൻ Other InformationThis book has been viewed by users 13 times