Book Name in English : Mahaaprasthaanam
ശ്രീബുദ്ധന്റെ ജീവചരിത്രനോവൽ. മരണത്തിന്റെയും ദുഃഖത്തിന്റെയും കാരണം തേടി സിദ്ധാർത്ഥന്റെ ബുദ്ധനിലേക്കുള്ള ഒട്ടും സുഗമമല്ലാത്ത പരിണാമയാത്രയാണ് മഹാപ്രസ്ഥാനം. ആധുനിക മനുഷ്യന്റെ അസ്തിത്വപരമായ വ്യഥകളെ ബുദ്ധന്റെ ദുഃഖങ്ങളിൽ കണ്ടെത്തുന്ന ഈ നോവൽ മാടമ്പ് കുഞ്ഞുകുട്ടന്റെ ദാർശനികമായ ആഖ്യാനരീതികൊണ്ട് സവിശേഷമാണ്.Write a review on this book!. Write Your Review about മഹാപ്രസ്ഥാനം Other InformationThis book has been viewed by users 101 times