Book Name in English : Mahabharataham
മഹാഭാരതം കഥകളുടെ അക്ഷയഖനിയാണ്. ചന്ദ്രവംശ രാജാവായ പ്രതീപനിൽ തുടങ്ങി യുധിഷ്ഠിരന്റെ സ്വർഗപ്രവേശംവരെയുള്ള കഥകൾ അതീവശ്രദ്ധയോടെ പുനരാഖ്യാനം ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസവിദഗ്ദനും ചരിത്ര പണ്ധിതനുമായ ഡോ. കുര്യാസ് കുമ്പളക്കുഴിWrite a review on this book!. Write Your Review about മഹാഭാരതം Other InformationThis book has been viewed by users 108 times