Book Name in English : Mahakavi Moyinkutty Vaidhyarude Kavyaprabhanjam
ജന്മസിദ്ധമായ കവിത്വവും കഠിന പരിശ്രമത്തിലൂടെ ആര്‍ജ്ജിച്ച പാണ്ഡിത്യവും സമന്വയിപ്പിച്ച് മാപ്പിളപ്പാട്ടു സാഹിത്യത്തിന്റെ ആചാര്യനായിത്തീര്‍ന്ന പ്രതിഭാശാലിയാണ് മഹാകവി മോയിങ്കുട്ടി വൈദ്യര്‍. അസാധാരണമായ സര്‍ഗ്ഗവൈഭവം കൊണ്ടു കാലത്തെഅമ്പരിപ്പിച്ച മഹാനായ ആ കവിയുടെ കാവ്യപ്രപഞ്ചത്തിലൂടെ ആസ്വാദകരെ വഴിനടത്തുകയാണ് സുല്‍ത്താനെന്നറിയപ്പെടുന്ന ശ്രീ.വി.എം.കുട്ടി.Write a review on this book!. Write Your Review about മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം Other InformationThis book has been viewed by users 2072 times