Book Name in English : Mahakavi P Kunjiraman Nair - Orma Padanam
പിറന്ന നാടിന്റെ സംസ്കൃതിയിലും ഭൂപ്രകൃതിയിലും നിന്ന് ഊർജമെടുത്ത് ജീർണിച്ചു പോയ തന്റെ കാലത്തെ കവിതയിലൂടെ പുതുക്കിപ്പണിയാൻ ശ്രമിച്ച പി.കുഞ്ഞിരാമൻ നായരെ എല്ലാ തലത്തിലും പരിചയപ്പെടുത്തുന്ന കൃതി കവിയെപ്പറ്റിയുള്ള പ്രിയപ്പെട്ടവരുടെ ഓർമ്മകളും കവിതാ പഠനങ്ങളും ഈ കൃതിയെ വേറിട്ടതാക്കുന്നു.Write a review on this book!. Write Your Review about മഹാകവി പി കുഞ്ഞിരാമൻ നായർ - ഓർമ്മ പഠനം Other InformationThis book has been viewed by users 50 times