Book Name in English : Mahanaya Beerbal
മുഗല്‍ സാമ്രാജ്യം ഭരിച്ചിരുന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ രാജ സദസ്സിലുണ്ടായിരുന്ന അംഗങ്ങളില്‍ നവരത്നങ്ങളില്‍ ഒരാളായിരുന്നു ബീര്‍ബല്‍. ബുദ്ധിസാമാര്‍ത്ഥ്യം കൊണ്ടും നര്‍മ്മ ബോധം കൊണ്ടും നര്‍മ്മബോധം കൊണ്ടും തമാശകള്‍കൊണ്ടും അദ്ദേഹം ചക്രവര്‍ത്തിയുടെ പ്രിയങ്കരനും വിശ്വസ്തനുമായി . അതിനാല്‍ മറ്റ് സഭാംഗങ്ങള്‍ക്ക് ബീര്‍ബലിനോട് കടുത്ത അസൂയ തോന്നി. അവര്‍ പലപ്പോഴും ബീര്‍ബലിനെ വീഴ്ത്താന്‍ നോക്കി.Write a review on this book!. Write Your Review about മഹാനായ ബീര്‍ബല്‍ Other InformationThis book has been viewed by users 2542 times