Image of Book മഹര്‍ഷി ശ്രീനാരായണഗുരു
  • Thumbnail image of Book മഹര്‍ഷി ശ്രീനാരായണഗുരു
  • back image of മഹര്‍ഷി ശ്രീനാരായണഗുരു

മഹര്‍ഷി ശ്രീനാരായണഗുരു

ISBN : 9788176386364
Language :Malayalam
Edition : 3rd Edition
Page(s) : 274
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 117.00

Book Name in English : Maharshi Sree Narayana Guru

സാര്‍വ്വലൗകികവും സാര്‍വ ദേശീയവുമായ പ്രായോഗികാദര്‍ശങ്ങളുടെ വക്താവായിരുന്നു ശ്രീനാരായണഗുരു. തന്നില്‍ നിന്നന്യമല്ലാതെ സര്‍വതിനെയും കാണാന്‍ കഴിഞ്ഞ ഗുരു മനുഷ്യനു മനുഷത്വം എന്ന ജാതിയേ ഉള്ളു എന്നറിയാന്‍ നിനവും കണ്ണും മതിയെന്ന് ഉദ്ബോധിപ്പിച്ചു. അജ്ഞതയുടെ ഇരുളില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു ജനതയെ നയിച്ച ആ ഋഷിതുല്യ വ്യക്തിത്വത്തെ ഡോ.ടി.ഭാസ്കരന്‍ പരിചയപ്പെടുത്തുന്നു.
Write a review on this book!.
Write Your Review about മഹര്‍ഷി ശ്രീനാരായണഗുരു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1867 times

Customers who bought this book also purchased