Book Name in English : Maharshi
വിഖ്യാതനായ ബ്രിട്ടീഷ് സാഹിത്യകാരൻ സോമർസെറ്റ് മോം
1939-ൽ ഇന്ത്യയിൽ വന്ന്, പണ്ഡിതരെയും എഴുത്തുകാരെയും
കലാകാരന്മാരെയും കാണാനായി അന്നത്തെ നാട്ടുരാജ്യങ്ങളിൽ
ചുറ്റിസഞ്ചരിക്കുന്നതിനിടെ രമണമഹർഷിയെയും സന്ദർശിച്ചു.
‘ഒരു ഋഷിയെ കണ്ടു’ എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.
പിൽക്കാലത്തെഴുതിയ നോവൽ ദ റേസേഴ്‌സ് എഡ്ജിൽ
ചിത്രീകരിച്ച ഗുരുവിന് മാതൃകയാക്കിയത് രമണമഹർഷിയെയാണ്.
സോമർസെറ്റ് മോമിന്റെ ദ സെയിന്റ് എന്ന രചനയുടെ പരിഭാഷ.
പഠനം
ഡേവിഡ് ഗോഡ്മാൻWrite a review on this book!. Write Your Review about മഹർഷി Other InformationThis book has been viewed by users 658 times