Book Name in English : Mahathmajiyum Malayalakavithayum
മലയാളത്തിലെ ഗാന്ധിസാഹിത്യത്തിന് നൂറുവയസ്സ്.
കവിതയിൽ അതു സൃഷ്ടിച്ചത് ഒരായിരം പൂർണചന്ദ്രൻന്മാർ.
ആ കാവ്യചന്ദ്രികയുടെ ശക്തിസൗന്ദര്യങ്ങൾക്കുനേരെ ഒരു ചെറുജാലകം.
വള്ളത്തോൾ മുതൽ സച്ചിദാനന്ദൻ വരെയുള്ളവരുടെ മഹാത്മജിക്കവിതകളുടെ അകംപൊരുൾWrite a review on this book!. Write Your Review about മഹാത്മജിയും മലയാളകവിതയും Other InformationThis book has been viewed by users 2 times