Book Name in English : Makkale Kandum Mampookkale Kandum
അടയ്ക്കാക്കച്ചവടത്തില്‍നിന്നും എളിയരീതിയില്‍ തുടങ്ങി പൊടുന്നനെ ഒരു സുപ്രഭാതത്തില്‍ ’മുതലാളി’യാവുന്ന പാവുണ്ണി. ഭര്‍ത്താവിനുണ്ടായ ഉയര്‍ച്ചയില്‍ ആനന്ദിക്കുകയും ജീവിതപ്പാതയില്‍ കൂട്ടാവുകയും ചെയ്യുന്ന മോളു എന്ന ഭാര്യ. മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ത്തെറിഞ്ഞ മകന്‍ മടങ്ങിയെത്തുന്നു. നോവല്‍Write a review on this book!. Write Your Review about മക്കളെ കണ്ടും മാമ്പൂക്കളെ കണ്ടും Other InformationThis book has been viewed by users 4117 times