Image of Book makkayile Nilavum Mukambikayile Kulirum
  • Thumbnail image of Book makkayile Nilavum Mukambikayile Kulirum
  • back image of makkayile Nilavum Mukambikayile Kulirum

makkayile Nilavum Mukambikayile Kulirum

Publisher : Green Books
ISBN : 818423127X
Language : Malayalam
Edition : 2008
Page(s) : 100+
Condition : New
3 out of 5 rating, based on 23 review(s)

Price of this Book is Rs 100.00

Book Name in Malayalam : മക്കയിലെ നിലാവും മൂകാംബികയിലെ കുളിരും

കഥാകാരന്‍ ഭാവനയുടെ ഊര്‍ജ്ജത്തിലും വെട്ടത്തിലും കൃതികള്‍ കൊരുത്താല്‍ പോര സമകാല സാമൂഹിക പ്രശ്നങ്ങളില്‍ വ്യാപരിക്കുകയും ആ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി തേടുകയും വേണം. സര്‍ഗ്ഗപ്രക്രിയ അപ്പോഴേ സഫലവും സാര്‍ത്ഥകവുമാകൂ. എഴുത്തിന്റെ ഈ സാമൂഹികവശത്തില്‍ ബദ്ധശ്രദ്ധനായ കഥാകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. മക്കയിലെ നിലാവും മൂകാംബികയിലെ കുളിരും ഈ അഭിപ്രായത്തെ സധൂകരിക്കുന്നു. സമഹാല സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണ് ഈ പുസ്തകം നമ്മുടെ മുഖം കാട്ടിത്തരുന്നു ഈ കണ്ണാടി; ഒപ്പം ആ സമൂഹത്തെ നിര്‍ഭയം വിചാരണ ചെയ്യുന്ന ഉത്പതിഷ്ണുവായ ഒരെഴുത്തുകാരനെയും.
Write a review on this book!.
Write Your Review about makkayile Nilavum Mukambikayile Kulirum
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3057 times

Customers who bought this book also purchased
Cover Image of Book Athmabhavangal
Rs 60.00
Cover Image of Book Arthandharagal
Rs 50.00
Cover Image of Book Varnagalude Sangeetham
Rs 90.00
Cover Image of Book Quba
Rs 60.00
Cover Image of Book Arudeyo Oru Nagaram
Rs 45.00
Cover Image of Book Enikkum Jeevikkanam
Rs 80.00
Cover Image of Book Mareechika
Rs 120.00  Rs 114.00
Cover Image of Book Odinja Chirakukal
Rs 50.00
Cover Image of Book Karoor Kathakal Sampoornam - 1
Rs 325.00  Rs 309.00
Cover Image of Book Priyapetta Kathakal - Uroob
Rs 120.00  Rs 114.00
Cover Image of Book Che
Rs 65.00