Book Name in English : Malabar Kudiyettam
മലബാര്‍ കുടിയേറ്റത്തിന് സമ്പന്നവും സാഹസികവുമായ ഒരു ചരിത്രം മാത്രമല്ല. സന്ദിഗ്ധമായ ഒരു വര്‍ത്തമാനവുമുണ്ട്. അത് അടയാളപ്പെടുത്തുന്ന കുടിയേറ്റജനതയുടെ അക്ഷരസാക്ഷ്യങ്ങള്‍..ഡോ.പിടി സെബാസ്റ്റ്യന്‍, ജിസ്മോന്‍ ചെറിയാന്‍ പഴയപറമ്പില്‍,ജോണ്‍സണ്‍ പെരുമ്പനാനി, ജോസ് മുട്ടം എന്നിവരെഴുതിയ ചരിത്രരേഖയുടെ നാള്‍ വഴികള്‍... സിറ്റിജോര്‍ജ്, അഡ്വ.കെ.എം. മാത്യു കൊട്ടുപ്പള്ളില്‍ കെ .എഫ്.ജോര്‍ജ്, ഫാദര്‍ തോമസ് നാഗപറമ്പില്‍, പി.കെ.രതീഷ് എന്നിവരുടെ സാമൂഹികമാര്‍ന്ന വിശകലനങ്ങള്‍... Write a review on this book!. Write Your Review about മലബാര്‍ കുടിയേറ്റം Other InformationThis book has been viewed by users 5450 times