Book Name in English : Malabar Muthal Isthambool Vare
പത്തൊൻപതാം നൂറ്റാണ്ടിൽ മലബാറിലെ ബ്രിട്ടീഷ് അധിനിവേശ ശക്തികളോട് നേർക്കുനേർ പോരാട്ടം നടത്തിയതിനാൽ നാടുകടത്തപ്പെട്ട മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ പിൽക്കാല അറബ്- ഓട്ടോമൻ രാഷ്ട്രീയ ധൈഷണിക ജീവചരിത്രം മലയാളത്തിൽ ആദ്യമായി സമ്പൂർണ്ണമായി രേഖപ്പെടുത്തുന്നു.
മലബാർ മുതൽ ഇസ്തംബൂൾ വരെയുള്ള അദ്ദേഹത്തിന്റെ ബൃഹത്തായ ജീവിതം സമഗ്രമായി രേഖപ്പെടുത്തുന്ന പുസ്തകം.Write a review on this book!. Write Your Review about മലബാര്‍ മുതല്‍ ഇസ്തംബൂള്‍ വരെ Other InformationThis book has been viewed by users 842 times