Book Name in English : Malakhamaarayittalla Manushyarayittu Thanne
അധിനിവേശിച്ച ശരീരത്തെ മാത്രമല്ല ,അതിൻറെ പരിസര ജീവിതത്തെകൂടി അപഹരിച്ചെടുക്കുന്ന മാറാരോഗങ്ങളുടെ ലോകത്തൂടെയുള്ള ഒരു വൈദ്യ സഞ്ചാരത്തിൻറെ വേവും നോവും കുറിച്ച പുസ്തകം .പാലിയേറ്റിവ് പ്രസ്ഥാനത്തിൻറെയും നമ്മുടെ ജീവകാരുണ്യ വീക്ഷണങ്ങളുടെയും അന്തസത്തയെ അപ്പാടെ മാറ്റിയെഴുതുന്ന പാർശ്വവൽകൃതരുടെ അവകാശ രേഖ .
രചന : അബ്ദുല്ല മണിമWrite a review on this book!. Write Your Review about മാലാഖമാരായിട്ടല്ല മനുഷ്യരായിട്ടുതന്നെ Other InformationThis book has been viewed by users 1162 times