Image of Book മലയാള രാമായണം
  • Thumbnail image of Book മലയാള രാമായണം
  • back image of മലയാള രാമായണം

മലയാള രാമായണം

ISBN : 9789359624938
Language :Malayalam
Page(s) : 288
Condition : New
no ratings yet, be the first one to rate this !

Book Name in English : Malayala Ramayanam

നൂറ്റാണ്ടുകളായി, അനേകം നാടുകളില്‍,
എത്രയോ തലമുറകളായി ഗാനമായും കാവ്യമായും
കഥയായും ഐതിഹ്യമായും കലാരൂപമായും
കൊണ്ടാടിപ്പോരുന്ന രാമകഥ ഈ പുസ്തകത്തില്‍
50 അദ്ധ്യായമായി ചുരുക്കിയും വികാരതീവ്രമായും
അവതരിപ്പിച്ചിരിക്കുന്നു. പാത്രവ്യക്തിത്വത്തെ പൂര്‍ണ്ണമായി
ആവിഷ്‌കരിക്കുന്ന സംഭാഷണങ്ങള്‍. കഥാഗതിയുടെ
വിവിധ മാനങ്ങള്‍ ആവിഷ്‌കരിക്കാന്‍ പ്രാപ്തമായ
തെളിമലയാളത്തിലുള്ള പുനരാഖ്യാനം.
വാല്മീകിരാമായണത്തിന് എം.എന്‍. കാരശ്ശേരി
തയ്യാറാക്കിയ ഈ ഗദ്യസംഗ്രഹം നിങ്ങള്‍
നോവല്‍പോലെ രസിച്ച് വായിക്കും.
Write a review on this book!.
Write Your Review about മലയാള രാമായണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 222 times