Image of Book മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - കാക്കനാട‌ന്‍
  • Thumbnail image of Book മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - കാക്കനാട‌ന്‍
  • back image of മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - കാക്കനാട‌ന്‍

മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - കാക്കനാട‌ന്‍

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 0
Condition : New
3 out of 5 rating, based on 14 review(s)
Printed Book

Rs 150.00
Rs 135.00

Book Name in English : Malayalathinte Suvarna Kadhakal- Kakkanadan

കാക്കനടന്റെ കഥാചാതുരിയെയും ഭാഷാനൈപുണിയെയും മൂല്യബോധത്തെയും വിളംബരം ചെയ്യുന്ന പത്തൊമ്പതു കഥകളാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം. കാക്കനാടനെ പ്രശസ്തിയുടെ ഗോപുരത്തില്‍ എത്തിച്ച ഈ രചനകള്‍ മലയാളത്തിന്റെ കഥാഭൂമികയില്‍ മുന്‍ നിരയില്‍ ഇടം നേടിയവയാണ്. ആധുനികതയുടെ കാലഘട്ടത്തില്‍ വെളിച്ചം കണ്ട ഈ കഥകള്‍ സംവേദനത്തിന്റെ ഊര്‍ജ്ജ്വസ്വലവും സമ്മോഹനവുമായ ലോകം കാഴ്ച വയ്ക്കുന്നു.
Write a review on this book!.
Write Your Review about മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - കാക്കനാട‌ന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6269 times

Customers who bought this book also purchased