Book Name in English : Malayalikalue German Pravasam
1960- കളില്‍ കേരളത്തിന്റെ മദ്ധ്യവര്‍ത്തി ക്രിസ്ത്യാനി കുടുംബങ്ങളില്‍ നിന്നും ജര്‍മ്മിനിയില്‍ ആതുര ശുശ്രുഷാ രംഗത്ത് ജോലിനോക്കുന്നതിനു വേണ്ടിയെത്തിയ ചെറുപ്പക്കാരായ പെണ്‍കുട്ടുകള്‍ അവിടെ കുടുംബം സ്ഥാപിക്കുകയും നാട്ടിലെ ബന്ധുക്കള്‍ക്ക് അത്താണി ആയി തീരുകയും ചെയ്തു.Write a review on this book!. Write Your Review about മലയാളികളുടെ ജര്‍മ്മന്‍ പ്രവാസം Other InformationThis book has been viewed by users 1828 times