Book Name in English : Malayaliyute Madhyama Jeevitham
മലയാള മാധ്യമ ലോകത്തെ സൈദ്ധാന്തികമായും ചരിത്രപരമായും അപഗ്രന്ഥിക്കുന്ന പഠനഗ്രന്ഥം.കേരളാധുനികത്വത്തിന്റെയും മലയാളിയുടെ രാഷ്ട്രീയ സാംസ്കാരിക അവബോധത്തിന്റെയും രൂപപെടലില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വിശകലന വിധേയമാകുന്നു. ഒരേസമയം മാധ്യമ ചരിത്രവും മാധ്യമ സിദ്ധാന്തവുമാണ് ഈ ഗ്രന്ഥം.Write a review on this book!. Write Your Review about മലയാളിയുടെ മാധ്യമ ജീവിതം Other InformationThis book has been viewed by users 2349 times