Book Name in English : Malayirangunna Pathrose
“പത്രോസിന്റെ ജീവിതം ആരംഭിക്കുന്നത് ഒരു വലിയ മലയുടെ മുകളിൽ നിൻ നിന്നാണ് ഓർമയുടെ നേർത്ത തന്തുക്കൾ പടരാൻ തുടങ്ങുമ്പോൾ മുതൽ വീടിന്റെ മുൻഭാഗത്തുള്ള പാറപ്പുറം അവന്റെ മേച്ചിൽപുറമായി മാറി”.പത്രോസിന്റെ ഭൂമിവാസത്തിന്റെ പതിനഞ്ചു വർഷങ്ങളുടെ സംഭവബഹുലമായ ആവിഷ്കാരം.വ്യത്യസ്തമായ കഥാതന്തുവും ആഖ്യാനരീതിയും ഈ കൃതിയെ വേറിട്ടതാക്കുന്നു.വ്യത്യസ്തമായ ഒരു നോവൽ.Write a review on this book!. Write Your Review about മലയിറങ്ങുന്ന പത്രോസ് Other InformationThis book has been viewed by users 16 times