Book Name in English : Mammootty Nakshathrangalude Rajakumaran
നായകന്റെ ശരീരം ഒരു രംവേദിയാണ് സമൂഹം അതിന്റെ സഘര്‍ഷങ്ങളെ ലഖൂകരിക്കുന്ന ഒരിടം സമൂഹ മനസ്സില്‍ ആടിച്ചമര്‍ത്തപ്പെട്ട ആഗ്രഹങ്ങളും തൃഷ്ണകളും ഭ്രമകല്പ്പനകളും സങ്കല്‍പ്പത്തിലെങ്കിലും ഒരു നടനിലൂടെ സക്ഷാത്കരിക്കുമ്പോള്‍ ഒരു താദാത്മ്യം നടക്കുന്നു. ഈഒന്നാകലാണ് മമ്മൂട്ടിയെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്. താരതമ്യമില്ലാത്ത പ്രത്യേകതകള്‍ കൊണ്ട് വേറിട്ടുനില്‍ക്കുന്ന ഈപ്രതിഭാധനനെ പല കോണുകളില്‍ നിന്ന് നോക്കിക്കാണാനുള്ള ശ്രമമാണ് ഈഅക്ഷരോപഹാരം നടത്തുന്നത് താരവിസ്മയമായി പ്രേക്ഷ്കര്‍ നെഞ്ചിലേറ്റുമ്പോഴും വ്യതിരിക്തമായ വ്യക്തിത്വത്തിന്റെ വേരുകള്‍ യാഥാര്‍ധ്യബോധത്തിലാഴ്ന്നിറങ്ങിയതഅയി നാമറിയുന്നു
എഡിറ്റര്‍ നവാസ്സ് പുനൂര്‍Write a review on this book!. Write Your Review about മമ്മൂട്ടി നക്ഷത്രങ്ങളുടെ രാജകുമാരന്‍ Other InformationThis book has been viewed by users 2406 times