Image of Book മമ്മൂട്ടി കാഴ്‌ചയും വായനയും
  • Thumbnail image of Book മമ്മൂട്ടി കാഴ്‌ചയും വായനയും
  • back image of മമ്മൂട്ടി കാഴ്‌ചയും വായനയും

മമ്മൂട്ടി കാഴ്‌ചയും വായനയും

Publisher :DC Books
ISBN : 9788126414468
Language :Malayalam
Page(s) : 300
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Mammooty Kazhchyum Vaayanayum


മലയാളിജീവിതത്തിലും, സാംസ്‌കാരിക പരിസരങ്ങളിലും മമ്മൂട്ടി എന്ന നടന്റെ ഇടം കൃത്യമായി രേഖപ്പെടുത്തുന്ന പുസ്തകം . ആത്മകഥനം, പഠനങ്ങള്‍, സംവിധായക സങ്കല്പം, കുറിപ്പുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, കഥാപാത്രവിശകലനങ്ങള്‍ എന്നിവയിലൂടെ മമ്മൂട്ടിയെന്ന മനുഷ്യനേയും, നടനെയും, താരത്തെയും പഠനവിധേയമാക്കുന്ന ഈ ചലച്ചിത്ര - സാംസ്‌കാരിക ഗ്രന്ഥം ഓരോ പുസ്തകപ്രേമിയും സ്വന്തമാക്കേണ്ടതാണ്
Write a review on this book!.
Write Your Review about മമ്മൂട്ടി കാഴ്‌ചയും വായനയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1234 times

Customers who bought this book also purchased