Book Name in English : Mamoottism -The Evolution Of An Actor
അഭിനയപരിണാമത്തിൻ്റെ പടവുകൾ ഓരോന്നും പിന്നിട്ട് നടനലോകത്ത് സ്വന്തമായൊരു ഭാവനാഭൂപടം വരച്ചിട്ട മഹാനടനാണ് മമ്മൂട്ടി. അരനൂറ്റാണ്ട് കാലത്തിനിടയിൽ മനുഷ്യാവസ്ഥയുടെ എല്ലാ തലങ്ങളിലും വേരോടിപ്പടർന്ന നടൻ്റെ അഭിനയപരിണാമത്തെക്കുറിച്ചുള്ള പുസ്തകം. കഥാപാത്രങ്ങളെ കുറിച്ച് ആഴത്തിലും പരപ്പിലും ചിന്തിക്കുകയും ഉൾക്കാജയോടെ തിരക്കഥയെ സമീപിക്കുകയും ചെയ്യുന്ന മമ്മൂട്ടിയുടെ സിനിമകൾ എല്ലാ അഭിനേതാക്കൾക്കും പ്രചോദനാത്മകമായ പാഠപുസ്തകമാണ്. മമ്മൂട്ടിയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ വിശകലനം ചെയ്യുകയാണ് യുവ എഴുത്തുകാരൻ റിനീഷ് തിരുവള്ളൂർ ഈ പുസ്തകത്തിൽ.Write a review on this book!. Write Your Review about മമ്മൂട്ടിസം -നടന്റെ പരിണാമം Other InformationThis book has been viewed by users 10 times