Book Name in English : Manasariyum Yandram
മനസ്സറിയും യന്ത്രം കിട്ടിയതോടെ എല്ലാവരുടേയും കള്ളത്തരങ്ങള്‍ വെളിച്ചത്താവുന്നു. ഉള്ളിലെ കാര്യങ്ങള്‍ പുറത്തുവരുന്നു. കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍ ലളിതമായ ഭാഷയില്‍ കഥ പറയുന്നു. കുട്ടികളുടെ വായനയെ വളര്‍ത്താന്‍ ഉതകുന്ന കൃതി.Write a review on this book!. Write Your Review about മനസ്സറിയും യന്ത്രം Other InformationThis book has been viewed by users 2368 times