Book Name in English : Manass Oru Theeram
പുരാതനമായ ആശയങ്ങള്‍ക്ക് നൂതനമായ അര്‍ത്ഥതലങ്ങള്‍ സമ്മാനിക്കുന്ന ലേഖനങ്ങളുടെ സമാഹാരം . ജനിച്ചുവീഴുന്നതുമുതല്‍ യഥാര്‍ഥമായ അര്‍ത്ഥത്തില്‍ പരിണമിച്ച് സ്നേഹത്തിന്റെ പ്രതിരൂപമായി മാറിത്തീരുന്നതുവരെ മനുഷ്യന് നടത്താവുന്ന തീര്‍ത്ഥയാത്രയാണ് ഇതിലെ പ്രതിപാദ്യം . ജീവിതത്തിന്റെ നടുക്കടലിലുഴലുന്ന ഏതൊരാള്‍ക്കും തീരത്തണയാനുള്ള വഴികാട്ടിയാണ് ഈ പുസ്തകം . നാട്യങ്ങളില്ലാതെ യുഗധര്‍മ്മം നിറവേറ്റുന്ന കൃതി .
അവതാരിക : സി. രാധാകൃഷ്ണന്‍
Write a review on this book!. Write Your Review about മനസ്സ് ഒരു തീരം Other InformationThis book has been viewed by users 2086 times