Book Name in English : Manassum Manassum
അനന്തമായ പ്രാണന്റെയും വാക്കിന്റെയും വിഭിന്നങ്ങളായ സ്വരൂപങ്ങള്‍ കൂടിച്ചേര്‍ന്ന മനസ്സെന്ന അത്ഭുത പ്രതിഭാസത്തിന്റെ വിചിത്രമായ അവസ്ഥകളെയും അതിന്റെ നിഗൂഢമായ സഞ്ചാരപഥങ്ങളെയും വിശകലനംചെയ്യുന്ന കൃതി. രാജസ്ഥാന്‍ പത്രികയുടെ പത്രാധിപരും പ്രശസ്ത എഴുത്തുകാരനുമായ ഡോ.ഗുലാബ് കോത്താരിയുടെ രചന.Write a review on this book!. Write Your Review about മനസ്സും മനസ്സും Other InformationThis book has been viewed by users 1078 times