Book Name in English : Manassum Rathibhaavangalum
പ്രകൃതി സഹജമായ സ്വാഭാവിക സ്ഥിതിവിശേഷമാണ് രതി. ലൈംഗികതയേയും രതി ഭാവങ്ങളെയും ആഴത്തില്‍ പഠിക്കുകയും പ്രതിപാദിക്കുകയും ചെയ്യുന്ന രചനകള്‍. സ്നേഹം രതി, പ്രണയം എന്നിവ യുമായി സാധാരണക്കാര്‍ വെച്ചുപുലര്‍ത്തുന്ന തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും ദുരികരിക്കുന്ന മഹനീയ ഗ്രന്ഥം.Write a review on this book!. Write Your Review about മനസ്സും രതിഭാവങ്ങളും Other InformationThis book has been viewed by users 1786 times