Book Name in English : Manathe Kazhchakal
നക്ഷത്ര നിരീക്ഷ്ണ ഗവേഷണങ്ങളില്‍ ഇവ ചെലുത്തിയ സ്വാധീനം ചെറുതല്ല. ഭുമിയിലെ രാത്രികളെ മനോഹരമാക്കുന്ന നക്ഷത്രങ്ങളില്‍ എത്രയെണ്ണത്തെ നിങ്ങള്‍ക്കു തിരിച്ചറിയാം? ആകാശത്തെ ഈ അത്ഭുതങ്ങളെ പരിചയപ്പെടാന്‍ അടുത്തറിയാന്‍, പഠിക്കാന്‍, വാനനിരീക്ഷണത്തെ ഗൗരവമായി കാണാന്‍ ഈ കൃതി പ്രേരകമാവും, തീര്‍ച്ച.Write a review on this book!. Write Your Review about മാനത്തെ കാഴ്ചകള്‍ Other InformationThis book has been viewed by users 1875 times