Book Name in English : Manathe Manikyam
പ്രകൃതിയുടെ വിസ്മയ ദൃശ്യങ്ങളിലേക്ക് കുഞ്ഞു മനസ്സുകളെ ആകര്‍ഷിക്കുന്ന കവിതകള്‍ . ശബ്ദങ്ങളിലും വര്‍ണ്ണങ്ങളിലും അത്ഭുതം കൂറുന്ന കുരുന്നുകള്‍ക്ക് ഭാവനയുടെ ചിറകിലേറാന്‍ പ്രചോദനമേകുന്ന 30 കവിതകള്‍ . കുഞ്ഞുങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ താളമുള്ള പാട്ടുകളിലൂടെ പറഞ്ഞുകൊടുക്കുന്ന അദ്ധ്യാപികയും മുത്തശ്ശിയുമാണീ പുസ്തകം.
Write a review on this book!. Write Your Review about മാനത്തെ മാണിക്യം Other InformationThis book has been viewed by users 907 times